Connect with us

Kerala

തൃക്കരിപ്പൂരില്‍ വീടിന് സമീപം യുവാവ് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

വയലോടി സ്വദേശി കെ പ്രിയേഷാണ് (33) മരിച്ചത്

Published

|

Last Updated

കാസര്‍കോട്  |  തൃക്കരിപ്പൂരില്‍ യുവാവിനെ വീടിന് സമീപത്തെ പറമ്പില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയലോടി സ്വദേശി കെ പ്രിയേഷാണ് (33) മരിച്ചത്.

കൊലപാതകമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

Latest