Kerala
നെന്മാറയിൽ യുവാവിന് വെട്ടേറ്റു
സംഭവത്തില്‍ നെന്മാറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പാലക്കാട് | നെന്മാറ കയറാടിയില്‍ യുവാവിന് വെട്ടേറ്റു.കയറാടി വീഴ്‌ലി സ്വദേശി ഷാജിക്കാണ് വെട്ടേറ്റത്.
ഇന്നലെ രാത്രിയാണ് സംഭവം.നിലവില്‍ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഷാജി.
ഷാജിയെ വെട്ടിയതാരാണെന്നും അക്രമത്തിന്റെ പിന്നിലെ കാരണമെന്തെന്നും വ്യക്തമല്ല
സംഭവത്തില്‍ നെന്മാറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
---- facebook comment plugin here -----