Kerala
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാക്കള്‍ പിടിയില്‍
പ്രതികള്‍ കുട്ടിയെ നിരവധി തവണ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നാണു പരാതി.

ഹരിപ്പാട് | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാക്കള്‍ പിടിയില്‍. പ്രതികള്‍ കുട്ടിയെ നിരവധി തവണ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നാണു പരാതി.
വീയപുരം സ്വദേശികളായ അഭിനന്ദ് ( 26), ജിതിന്‍ (29) എന്നിവരെ ആണ് വീയപുരം പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
---- facebook comment plugin here -----