Connect with us

Kerala

പാലായില്‍ മയക്ക്മരുന്ന് പാക്കറ്റുകളുമായി യുവാവ് പിടിയില്‍

മെഫന്‍ടെര്‍മിന്‍ സള്‍ഫേറ്റ് ഇന്‍ജെക്ഷന്റെ 300 പായ്ക്കറ്റുമായാണ് പ്രതിയെ പിടികൂടിയത്..

Published

|

Last Updated

പാലാ |  കോട്ടയം പാലായില്‍ വന്‍ ലഹരി മരുന്നു വേട്ട.പാലാ ഉള്ളനാട് സ്വദേശി ചിറക്കല്‍ വീട്ടില്‍ ജിതിന്‍ ആണ് പിടിയിലായത്. കാന്‍സര്‍ രോഗികള്‍ക്ക് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനായി കുത്തിവെക്കുന്ന ഇഞ്ചക്ഷനായ മെഫന്‍ടെര്‍മിന്‍ സള്‍ഫേറ്റ് ഇന്‍ജെക്ഷന്റെ 300 പായ്ക്കറ്റുമായാണ് പ്രതിയെ പിടികൂടിയത്..

കൊറിയര്‍ സ്ഥാപനം വഴി ഓര്‍ഡര്‍ ചെയ്താണ് മരുന്ന് വരുത്തിയത്.പാലാ റേഞ്ച് എക്‌സൈസ് ടീമിന്റെ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്

 

Latest