Kerala
എം ഡി എം എയുമായി യുവാവ് പിടിയില്‍
താമരശ്ശേരി സ്വദേശി മിര്‍ഷാദാണ് 58 ഗ്രാം എം ഡി എം എയുമായി പിടിയിലായത്. താമരശ്ശേരിയിലെ പ്രധാന ലഹരി വില്‍പനക്കാരനാണ് ഇയാള്‍.

കോഴിക്കോട് | എം ഡി എം എയുമായി യുവാവ് പിടിയില്‍. താമരശ്ശേരി സ്വദേശി മിര്‍ഷാദാണ് 58 ഗ്രാം എം ഡി എം എയുമായി പിടിയിലായത്.
കോവൂര്‍-ഇരിങ്ങാടന്‍ പള്ളി റോഡില്‍ വച്ചാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. താമരശ്ശേരിയിലെ പ്രധാന ലഹരി വില്‍പനക്കാരനാണ് മിര്‍ഷാദ്.
എം ഡി എം എ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്ത് കൂടിയാണ് പ്രതി. ഇയാള്‍ക്ക് കൊലപാതക കേസുകളിലെ പ്രതിയുമായി ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.
---- facebook comment plugin here -----