Kerala
കോട്ടയത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍
ഇയാളുടെ ബാഗില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.

കോട്ടയം | ബസില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന അതിമാരക മയക്കുമരുന്നുായി യുവാവ് ബേക്കര്‍ ജംഗ്ഷനില്‍ പോലീസ് പിടിയിലായി.
വടവാതൂര്‍ സ്വദേശി അക്ഷയിയെ ആണ് എംഡിഎംഎയുമായി ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘം പിടികൂടിയത്. ഇയാളുടെ ബാഗില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.
---- facebook comment plugin here -----