Connect with us

Kerala

നെടുമങ്ങാട് എംഡിഎംഎയുമായി യുവാവ് പിടിയില്‍

420ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്.

Published

|

Last Updated

തിരുവനന്തപുരം | എംഡിഎംഎയുമായി യുവാവ് പിടിയില്‍.നെടുമങ്ങാട് സ്വദേശി സുനീര്‍ ഖാനാണ് അറസ്റ്റിലായത്.

420ഗ്രാം എംഡിഎംഎയാണ് യുവാവില്‍ നിന്ന് ഡാന്‍സാഫ് സംഘം പിടിച്ചെടുത്തത്.സുനീര്‍ ഖാന്‍ ലഹരി വില്‍പനക്കാരനാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

നേരത്തെയും ലഹരി വസ്തുക്കള്‍ പ്രതിയില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.