Kerala
വാഹനപരിശോധനക്കിടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍
0.09 മില്ലിഗ്രാം എംഡിഎംഎയാണ് പ്രതിയില്‍ നിന്നും പിടിച്ചെടുത്തത്.

വയനാട് | വാഹനപരിശോധനക്കിടെ എംഡിഎംഎയുമായി യുവാവ് പിടിയില്‍. പാലക്കാട് ആനക്കര മൊഴിയത്ത് വളപ്പില്‍ എംവി സഫീറാണ് പിടിയിലായത്. മുത്തങ്ങ പോലീസ് ചെക്ക്‌പോസ്റ്റിന് സമീപം നടത്തിയ വാഹനപരിശോധനക്കിടെയാണ് പ്രതി പിടിയിവാവുന്നത്.
0.09 മില്ലിഗ്രാം എംഡിഎംഎയാണ് പ്രതിയില്‍ നിന്നും പിടിച്ചെടുത്തത്. ബത്തേരി പോലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
---- facebook comment plugin here -----