Connect with us

Kerala

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; സൈബര്‍ ഡോമും അന്വേഷണം തുടങ്ങി

വ്യാജ കാര്‍ഡ് നിര്‍മിക്കാന്‍ സാധ്യതയുള്ള മൊബൈല്‍ ആപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം.

Published

|

Last Updated

തിരുവനന്തപുരം | യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ സൈബര്‍ഡോമും അന്വേഷണം തുടങ്ങി. വ്യാജ കാര്‍ഡ് നിര്‍മിക്കാന്‍ സാധ്യതയുള്ള മൊബൈല്‍ ആപ്പ് കേന്ദ്രീകരിച്ചാണ് അന്വേഷണം.

ആപ്പിന്റെ നിര്‍മാതാക്കളെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. സംഘടനാ തിരഞ്ഞെടുപ്പിന് വേണ്ടി മാത്രമാണോ ആപ്പ് ഉണ്ടാക്കിയതെന്ന് പരിശോധിക്കും.

ആരൊക്കെ ആപ്പ് ഉപയോഗിച്ചു എന്നതും അന്വേഷണ വിധേയമാക്കും.

Latest