Connect with us

Kerala

പത്തനംതിട്ടയില്‍ കത്തിക്കുത്തില്‍ യുവാവ് മരിച്ചു

സിഐടിയു പ്രവര്‍ത്തകനാണ്

Published

|

Last Updated

പത്തനംതിട്ട | പെരുനാട് മഠത്തുംമുഴിയില്‍ കത്തിക്കുത്തില്‍ യുവാവ് മരിച്ചു. 36 വയസുള്ള ജിതിനാണ് കൊല്ലപ്പെട്ടത്. സിഐടിയു പ്രവര്‍ത്തകനാണ്

 

Latest