Connect with us

Kozhikode

കോഴിക്കോട്ട് യുവാവിന് വെട്ടേറ്റു

വെട്ടേറ്റത് തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതിക്ക്

Published

|

Last Updated

കോഴിക്കോട് | തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതിക്ക് വെട്ടേറ്റു. കൊടുവള്ളി സ്വദേശി സാലിക്കാണ് കൊടുവള്ളി കിഴക്കൊത്ത് വെച്ച് വെട്ടേറ്റത്.

താമരശ്ശേരി പരപ്പന്‍പൊയിലില്‍ ശാഫിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയാണ് സാലി. പരുക്കേറ്റ സാലിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Latest