Connect with us

Kerala

ഇടുക്കിയില്‍ യുവാവിനെ എയര്‍ഗണ്‍ ഉപയോഗിച്ചു വെടിവച്ചു; പ്രതി കസ്റ്റഡിയില്‍

Published

|

Last Updated

ഇടുക്കി | ഇടുക്കി ശാന്തന്‍പാറയില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് യുവാവിനെ വെടിവച്ചു. സൂര്യനെല്ലി സ്വദേശി മൈക്കിള്‍ രാജിനാണ് വെടിയേറ്റത്. വെടിവച്ച ബി എല്‍ റാവ് സ്വദേശി ബിജു വര്‍ഗീസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് വെടിയുതിര്‍ത്തത്.

Latest