Kerala
യുവാവ് കുത്തേറ്റു മരിച്ചു; ബാറിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കസ്റ്റഡിയില്‍
ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായുള്ള തര്‍ക്കത്തിനിടെയാണ് സുധീഷിന് കുത്തേറ്റത്. സംഭവത്തില്‍ ബാര്‍ ജീവനക്കാരന്‍ ജിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലം | ചടയമംഗലത്ത് യുവാവ് കുത്തേറ്റു മരിച്ചു. ചടയമംഗലം കലയം സ്വദേശി സുധീഷ് ആണ് മരിച്ചത്.
ബാറിലെ സെക്യൂരിറ്റി ജീവനക്കാരനുമായുള്ള തര്‍ക്കത്തിനിടെയാണ് സുധീഷിന് കുത്തേറ്റത്. സംഭവത്തില്‍ ബാര്‍ ജീവനക്കാരന്‍ ജിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
സി ഐ ടി യു തൊഴിലാളിയാണ് മരിച്ച സുധീഷ്.
---- facebook comment plugin here -----