Connect with us

Kerala

കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; രണ്ട് പേര്‍ കസ്റ്റഡിയില്‍

ഫിലിപ്പിനെ കുത്തിയ മനോജിനെയും സുഹൃത്ത് ജോണ്‍സണ്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

Published

|

Last Updated

കൊല്ലം |  കൊല്ലം കടപ്പാക്കടയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പട്ടത്താനം സ്വദേശി ഫിലിപ്പ് (41) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫിലിപ്പിനെ കുത്തിയ മനോജിനെയും സുഹൃത്ത് ജോണ്‍സണ്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

 

Latest