Kerala
സുബൈര്‍ വധം; മൂന്ന് പ്രതികളെയും ദൃക്സാക്ഷികള്‍ തിരിച്ചറിഞ്ഞതായി പോലീസ്
സുബൈറിന്റെ പിതാവും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി.

പാലക്കാട്ട് | എസ് ഡി പി ഐ പ്രവര്‍ത്തകന്‍ സുബൈറിനൈ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും ദൃക്സാക്ഷികള്‍ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. സുബൈറിന്റെ പിതാവും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി.
സുബൈറിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാളുകള്‍ കോഴയാറിലെ ചെളിയില്‍ പൂഴ്ത്തിവച്ച നിലയില്‍ പോലീസ് നേരത്തെ കണ്ടെടുത്തിരുന്നു.
---- facebook comment plugin here -----