Connect with us

ISL 2021- 22

സുഹൈര്‍ തിളങ്ങി; നോര്‍ത്ത് ഈസ്റ്റിന് ജയം

മലയാളി താരം വി പി സുഹൈറും ഫ്‌ലോട്ട്മാനും നോര്‍ത്ത് ഈസ്റ്റിനായി ഗോളുകള്‍ നേടി

Published

|

Last Updated

മഡ്ഗാവ് | ഐ എസ് എല്ലില്‍ ഈസ്റ്റ് ബംഗാളിനെതിരെ നോര്‍ത്ത് ഈസ്റ്റിന് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചത്.

മലയാളി താരം വി പി സുഹൈറും ഫ്‌ലോട്ട്മാനും നോര്‍ത്ത് ഈസ്റ്റിനായി ഗോളുകള്‍ നേടി. ഈ ജയത്തോടെ ഏഴ് പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്തെത്തി.