Kerala
ജോര്‍ജിനെ മാറ്റാന്‍ ജെ എസ് എസിന്റെ കത്ത്
തിരുവനന്തപുരം പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കാന്‍ ആവശ്യപ്പെട്ടുള്ള കത്ത് ജെ എസ് എസ് യുഡിഎഫ് നേതൃത്വത്തിന് നല്‍കി.
ഇന്നു രാവിലെയാണ് ഉമ്മന്‍ ചാണ്ടി, പി പി തങ്കച്ചന്‍, കെ എം മാണി എന്നിവരെ കണ്ട് ജെ എസ് എസ് സംസ്ഥാന സെക്രട്ടറി സത്ജിത്ത് കത്ത് കൈമാറിയത്.
---- facebook comment plugin here -----