Connect with us

National

കര്‍ണാടകയില്‍ ഒന്‍പത് ഖനികള്‍ക്ക് പ്രവര്‍ത്തനാനുമതി

Published

|

Last Updated

ബംഗളുരു: കര്‍ണാടകയിലെ ഒന്‍പത് ഇരുമ്പയിര് ഖനികള്‍ക്ക് പ്രവര്‍ത്തനം തുടരാന്‍ സുപ്രിം കോടതി അനുമതി നല്‍കി. സംസ്ഥാനത്തെ മുഴുവന്‍ അനധികൃത ഖനികള്‍ക്കുമുള്ള പാട്ടം ജസ്റ്റിസ് അഫ്താബ് ആലത്തിന്റെ നേതൃത്വത്തിതലുള്ള ബഞ്ച് റദ്ദാക്കുകയും ചെയ്തു.
പാരിസ്ഥിതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് 2011ല്‍ സംസ്ഥാനത്ത് ഖനനം കോടതി പൂര്‍ണമായും നിരോധിച്ചിരുന്നു.