Connect with us

National

വിഎസ് വിഷയം പിബിയുടെ അജണ്ടയിലില്ല: യെച്ചൂരി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരേയുള്ള അച്ചടക്ക നടപടി പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളുടെ പട്ടികയിലില്ലെന്ന് സീതാറാം യെച്ചൂരി. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടുള്ള അഴിമതികളും പൊതുതെരഞ്ഞെടുപ്പുമടക്കം നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളാണ് അജണ്ടയിലുള്ളത്. എന്നാല്‍ ആരെങ്കിലും വിഎസ് വിഷയം ഉന്നയിച്ചാല്‍ ഇക്കാര്യം പിബി ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി വ്യക്തമാക്കി.

---- facebook comment plugin here -----

Latest