International
വൈദ്യശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു
സ്റ്റോക്‌ഹോം: ഇത്തവണത്തെ നോബേല്‍ സമ്മാന പ്രഖ്യാപനത്തിന് തുടക്കമിട്ട് വൈദ്യശാസ്ത്ര നൊബേല്‍ ജേതാക്കളെ പ്രഖ്യാപിച്ചു. ഇത്തവണ മൂന്നുപേര്‍ പുരസ്‌കാരം പങ്കിട്ടു. ജയിംസ് റോത്തമാന്‍ (എയില്‍ യൂണിവേഴ്‌സിറ്റി), റാന്‍ഡി ഷെക്മാന്‍, തോമസ് സുദോഫ് (സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല) എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. 2012ല്‍ വൈദ്യശാസ്ത്ര നൊബേല്‍ രണ്ടുപേരായിരുന്നു പങ്കിട്ടത്.
---- facebook comment plugin here -----