Connect with us

Kerala

എം എം മണി വീണ്ടും സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി

Published

|

Last Updated

ഇടുക്കി: സി പി എം നേതാവ് എം എം മണിയെ വീണ്ടും ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാനിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. നിലവിലെ സെക്രട്ടറി ജയചന്ദ്രനാണ് മണിയുടെ പേര് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. വിവാദമായ മണക്കാട് പ്രസംഗത്തെ തുടര്‍ന്നാണ് എം എം മണിക്ക് ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വന്നത്.

 

 

Latest