Connect with us

National

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: നാലാം മല്‍സരവും സമനിലിയില്‍

Published

|

Last Updated

ചെന്നൈ: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വിശ്വനാഥന്‍ ആനന്ദും കാള്‍സനും തമ്മിലുള്ള നാലാം മല്‍സരവും സമനിലയില്‍ അവസാനിച്ചു. നേരത്തെ നടന്ന മൂന്ന് മല്‍സരങ്ങളും സമനിലയില്‍ അവസാനിച്ചിരുന്നു. ഇന്നത്തെ സമനിലയോടെ രണ്ട് താരങ്ങളും രണ്ട് പോയിന്റ് വീതം നേടി. ആദ്യം 6.5 പോയിന്റ് നേടുന്നവരാണ് ലോകചാമ്പ്യനാവുക.