Ongoing News
സഹീര്‍ഖാന് ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റ്
ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന് ടെസ്റ്റ് ക്രിക്കറ്റില്‍ 300 വിക്കറ്റ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ ജാക്ക് കാലിസിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് സഹീര്‍ നേട്ടം കൊയ്തത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് സഹീര്‍. അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിംഗ്, കപില്‍ദേവ് എന്നിവരാണ് ടെസ്റ്റില്‍ 300 വിക്കറ്റ് നേടിയിട്ടുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍.
---- facebook comment plugin here -----