Connect with us

International

ഒാസ്ട്രേലിയന്‍ വിമാനം റാഞ്ചിയെന്ന വാര്‍ത്ത തെറ്റ്: വിമാനക്കമ്പനി

Published

|

Last Updated

മദ്യപിച്ച് കോക്പിറ്റില്‍ കയറിയ യാത്രക്കാരെന (മധ്യത്തില്‍) അറസ്റ്റ് ചെയ്തപ്പോള്‍.

സിഡ്‌നി: ഓസ്‌ട്രേലിയന്‍ വിമാനം റാഞ്ചിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. ഓസ്‌ട്രേലിയയിലെ ബ്രിസ്ബണില്‍ നിന്ന് ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പോയ വിമാനമാണ് റാഞ്ചിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്.

മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്‍ കോക്പിറ്റിലേക്ക് ഇരച്ചുകയറിയതാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. ഇതോടെ വിമാനം റാഞ്ചിയതായി പൈലറ്റ് സന്ദേശം നല്‍കുകയായിരുന്നു. യാത്രക്കാരനെ പിന്നീട് ബാലിയില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.

---- facebook comment plugin here -----

Latest