Kerala
മന്ത്രിസഭാ പുന:സംഘടന: ചര്‍ച്ച നടന്നിട്ടില്ലെന്ന് സുധീരന്‍
തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.മന്ത്രിസഭാ പുനസംഘടന മുഖ്യമന്ത്രിയുടെ അധികാരപരിധില്‍ പെട്ടതാണ്.എങ്കിലും കെപിസിസിയില്‍ ചര്‍ച്ചചെയ്യേണ്ടതാണ്.ഇതുവരെ അത്തരം ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുല്ലക്കുട്ടിക്കെതിരായ സരിതയുടെ പരാതിയെക്കുറിച്ച് കൂടുതല്‍ പഠിച്ചശേഷം പ്രതികരിക്കാമെന്നും സുധീരന്‍ പറഞ്ഞു.
---- facebook comment plugin here -----