Connect with us

Kerala

കുട്ടികളെ കൊണ്ടുവന്ന സംഭവം:മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

Published

|

Last Updated

ന്യൂഡല്‍ഹി:കേരളത്തിലെ അനാഥായങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തു.കേരള,ഝാര്‍ഖണ്ഡ് ചീഫ് സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്‍ക്കും കമീഷന്‍ നോട്ടീസ് അയച്ചു.നാല് ആഴ്ചയ്ക്കുള്ളില്‍ വിശദദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഇരു സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു.മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണിതെന്ന് കമീഷന്‍ അഭിപ്രായപ്പെട്ടു.