Connect with us

Kerala

നിയമസഭയില്‍ വരാതെ എം എ ബേബി

Published

|

Last Updated

തിരുവനന്തപുരം:എം എ ബേബി നിയമസഭയില്‍നിന്ന് വിട്ടുനില്‍ക്കുന്നു.നിയമസഭാ സമ്മേളനം തുടങ്ങി അഞ്ചാം ദിവസമായിട്ടും ബേബി സഭയിലെത്തിയില്ല.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ പാര്‍ട്ടി കമ്മിറ്റികളില്‍ സന്നദ്ധത അറിയിച്ചിരുന്നു.സംസ്ഥാന നേതൃയോഗങ്ങള്‍ കഴിയുന്നത് വരെ സഭയില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ബേബിയുടെ തീരുമാനം.രാജിവയ്ക്കാനുള്ള തീരുമാനം പുന:പരിശോധിക്കില്ലെന്നാണ് സൂചന.അദ്ദേഹത്തിന്റെ കാറിലെ എംഎല്‍എ ബോര്‍ഡ് എടുത്തുമാറ്റിയാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്.