Connect with us

National

പൃഥ്വിരാജ് ചവാനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയേക്കും

Published

|

Last Updated

മുംബൈ: പൃഥ്വിരാജ് ചവാനെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയേക്കും. പകരം സുശീല്‍ കുമാര്‍ ഷിന്‍ഡെ പുതിയ മുഖ്യമന്ത്രി ആയേക്കുമെന്നാണ് സൂചന. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി എന്‍.സി.പി നേതാവ് ശരത് പവാര്‍ ഇന്ന് എ.കെ ആന്റണിയുമായി കൂടിക്കാഴ്ച്ച നടത്തി. ഡല്‍ഹിയില്‍ നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി പൃഥ്വിരാജ് ചവാനെ നീക്കാനാണ് ആലോചിക്കുന്നത്.

Latest