Connect with us

Malappuram

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പിടികൂടി

Published

|

Last Updated

കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി.19 ലക്ഷം രൂപയുടെ സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് വിഭാഗം പിടികൂടിയത്.രാവിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദോഹയില്‍ നിന്നെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി നജീല്‍ ഹുസൈന്‍ എന്നയാളില്‍ നിന്നാണ് പിടികൂടിയത്.ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടക്കമുള്ള വസ്തുക്കളിലാണ് 699 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

---- facebook comment plugin here -----

Latest