Connect with us

Business

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു

Published

|

Last Updated

goldകൊച്ചി: സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 21,280 രൂപയായി. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 2,660 രൂപയായി. രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതാണ് വിലക്കുറവിന് കാരണം. കഴിഞ്ഞ രണ്ടു ദിവസവും ഒരു പവന് 21,360 രൂപ നിരക്കില്‍ മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്നു വില കുറഞ്ഞത്.

---- facebook comment plugin here -----

Latest