Kerala
പഠിപ്പ് മുടക്ക് സമരത്തിനെതിരെ വീണ്ടും ജയരാജന്‍
തിരുവനന്തപുരം: പഠിപ്പ് മുടക്ക് സമരം ഒഴിവാക്കണമെന്ന നിലപാടിലുറച്ച് ഇ പി ജയരാജന്‍. പഠിപ്പ് മുടക്കുകയല്ല, നന്നായി പഠിക്കുകയാണ് വേണ്ടത്. സമരങ്ങള്‍ അവധി ദിവസങ്ങളിലേക്ക് മാറ്റണം. കാലത്തിനനുസരിച്ച് എസ്എഫ്‌ഐ ഉയര്‍ന്ന് ചിന്തിക്കണമെന്നും ജയരാജന്‍ പറഞ്ഞു.
നേരത്തെ ജയരാജന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് എസ്എഫ്‌ഐ പഠിപ്പ് മുടക്ക് സമരം അത്യാവശ സന്ദര്‍ഭങ്ങളില്‍ മാത്രമേ നടത്തൂ എന്ന് പ്രഖ്യാപിച്ചിരുന്നു.
---- facebook comment plugin here -----