Connect with us

International

അഫ്ഗാനില്‍ കല്യാണ വീട്ടില്‍ റോക്കറ്റ് പതിച്ച് 26 മരണം

Published

|

Last Updated

കാബൂള്‍: അഫ്ഗാനില്‍ റോക്കറ്റ് കല്യാണ വീട്ടില്‍ പതിച്ച് 26 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ഒന്‍പത് കുട്ടികളെ കാണാതായി. ചിലരുടെ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. താലിബാന്‍ ഭീകരരും അഫ്ഗാന്‍ സുരക്ഷാ സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ലക്ഷ്യം തെറ്റിയാണ് റോക്കറ്റ് കല്യാണ വീട്ടില്‍ പതിച്ചത്.

Latest