Connect with us

Kerala

സുരക്ഷ ആവശ്യപ്പെട്ട് ബിജു രമേശ് കത്ത് നല്‍കിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജു രമേശ് തനിക്ക് കത്ത് നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കത്ത് ലഭിച്ചാല്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
തനിക്കും കുടുംബത്തിനും ജീവന് ഭീഷണിയുണ്ടെന്ന് ബിജു രമേശ് പറഞ്ഞിരുന്നു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്ത് നല്‍കുമെന്നും ബിജു പറഞ്ഞിരുന്നു.