Connect with us

Ongoing News

ദേശീയ ഗെയിംസ്: മിസോറാം - സര്‍വീസസ് മത്സരം സമനിലയില്‍

Published

|

Last Updated

കോഴിക്കോട്: ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ ഇന്ന് നടന്ന മിസോറാം – സര്‍വീസസ് മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടിയാണ് സമനില പിടിച്ചത്. ഇതോടെ ഗോള്‍ ശരാശരയില്‍ പിറകിലായ സര്‍വീസസ് മത്സരത്തില്‍ നിന്ന് പുറത്തായി. മിസോറാം നേരത്തെ തന്നെ സെമി പ്രവേശം ഉറപ്പാക്കിയിരുന്നു.

സര്‍വീസസിനായി അര്‍ജുന്‍ ടുഡു, വിവേക് കുമാര്‍ എന്നിവരും മിസോറമിനായി ക്യാപ്റ്റന്‍ റോമിങ് തങ്ക, ആല്‍ബര്‍ട്ട് സൊമിങ്‌വെ എന്നിവരുമാണ് ഗോള്‍ നേടിയത്.

Latest