Connect with us

Kerala

ചരക്കുലോറിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

Published

|

Last Updated

പനങ്ങാട്: ചരക്കു ലോറിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയ പനങ്ങാട് എസ്‌ഐ ശ്രീകുമാറിനെയും സിവില്‍ പോലീസ് ഓഫീസര്‍ ബിജുവിനെയും സസ്‌പെന്റ് ചെയ്തു. ചരക്ക് ലോറിക്കാരില്‍ നിന്ന് ഇവര്‍ കൈക്കൂലി വാങ്ങുന്നത് ഡിസിപി ഡിസിപി നേരിട്ട് പിടികൂടുകയായിരുന്നു. ഇരുവരും കൈക്കൂലി വാങ്ങുന്നതായി ചരക്കുലോറിക്കാര്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഓഫ് പോലീസ്(ഡിസിപി)ക്ക് പരാതികള്‍ നല്‍കിയിരുന്നു.

---- facebook comment plugin here -----