Connect with us

National

രൂപയുടെ മൂല്യം രണ്ടുവര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍

Published

|

Last Updated

മുംബൈ: രൂപയുടെ മൂല്യത്തില്‍ വന്‍ തകര്‍ച്ച. ഡോളറിനെതിരെ രൂപയുടെ മൂല്യം 57 പൈസയാണ് ഇടിഞ്ഞത്. 64.76 രൂപയാണ് നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം. 2013 സെപ്റ്റംബറിന് ശേഷം ഇത്രയും ഇടിവുണ്ടാകുന്നത് ആദ്യമായാണ്. ചൈന യുവാന്റെ മൂല്യം 1.9 ശതമാനം കുറച്ചതിന്റെ പ്രതിഫലനമാണ് രൂപയുടെ മൂല്യത്തിലുണ്ടായ വന്‍ തകര്‍ച്ച.

Latest