Connect with us

Ongoing News

കേരള ബ്ലാസ്റ്റേഴ്‌സിന് മൂന്നാം തോല്‍വി

Published

|

Last Updated

മഡ്ഗാവ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് മൂന്നാം തോല്‍വി. ഗോവ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗോവ എഫ് സി ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചത്. 24ാം മിനിറ്റില്‍ മുഹമ്മദ് റാഫി നേടിയ ഗോളില്‍ ആദ്യം ലീഡ് നേടിയത് ബ്ലാസ്‌റ്റേഴ്‌സ് ആയിരുന്നു. എന്നാല്‍ പിന്നീട് രണ്ട് ഗോളുകള്‍ മടക്കി ഗോവ വിജയം നേടുകയായിരുന്നു.