Connect with us

Kerala

ജസ്റ്റിസ് ജി ശിവരാജന്‍ പിന്നോക്ക ക്ഷേമ കമ്മീഷന്‍ ചെയര്‍മാനായി തുടരും

Published

|

Last Updated

തിരുവനന്തപുരം: പിന്നാക്ക ക്ഷേമ കമീഷന്‍ ചെയര്‍മാനായി ജസ്റ്റിസ് ജി ശിവരാജന്‍ തുടരും. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കാലാവധി നീട്ടി നല്‍കാന്‍ തീരുമാനിച്ചത്. നിലവില്‍ സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമീഷനായും ജസ്റ്റിസ് ശിവരാജന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പിന്നാക്ക ക്ഷേമ കമീഷന്‍ ചെയര്‍മാനായിരിക്കെ 2013 ഒക്ടോബറിലാണ് ജസ്റ്റിസ് ശിവരാജനെ സോളാര്‍ കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമീഷനായി നിയമിച്ചത്.

Latest