Kerala
ജി ശശീന്ദ്രനെ നീക്കണമെന്ന് വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ്
തിരുവനന്തപുരം: വിജിലന്‍സ് അഡീഷണല്‍ ഡയരക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ജി ശശീന്ദ്രനെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ്. ഇക്കാര്യം ആവശ്യപ്പെട്ട് ജേക്കബ് തോമസ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. വിരമിച്ചയാള്‍ തല്‍സ്ഥാനത്ത് തുടരുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജേക്കബ് തോമസ് കത്ത് നല്‍കിയിരിക്കുന്നത്.
---- facebook comment plugin here -----