Connect with us

Gulf

ദുബൈ പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ് ഉദ്ഘാടനം ഒക്‌ടോ. 31ന്

Published

|

Last Updated

ദുബൈ: മേഖലയിലെ ഏറ്റവും വലിയ തീം പാര്‍ക് സമുച്ചയം ദുബൈ പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ് ഒക്‌ടോബര്‍ 31ന് ഉദ്ഘാടനം ചെയ്യും. ബോളിവുഡ്, മോഷന്‍ ഗേറ്റ്, ലീഗോ ലാന്‍ഡ് എന്നിവയുള്‍പെടുന്ന സമുച്ചയമാണ് ശൈഖ് സായിദ് റോഡിന് സമീപം ഉദ്ഘാടനം ചെയ്യുന്നതെന്ന് ദുബൈ പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ് സി ഇ ഒ റായിദ് ഖജൂര്‍ അല്‍ നുഐമി അറിയിച്ചു. നൂറില്‍പരം റെയ്ഡുകളാണ് ഉദ്യാനത്തിലുണ്ടാവുക. റെസ്റ്റോറന്റുകള്‍, തത്സമയ പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ഇവിടെ ഏര്‍പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Latest