Connect with us

Kerala

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താറായിട്ടില്ല: വിഎസ്

Published

|

Last Updated

ആലുവ: പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുസര്‍ക്കാര്‍ നൂറുദിവസം പിന്നിടുമ്പോള്‍ ഭരണത്തെക്കുറിച്ച് വിലയിരുത്താന്‍ സമയമായിട്ടില്ലെന്നു വി.എസ്. അച്യുതാനന്ദന്‍. ആലുവയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒറ്റവാക്കിലായിരുന്നു വി.എസിന്റെ മറുപടി.

നാടിന്റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനവും ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള അടിയന്തര ആശ്വാസവും ഒരുമിച്ചു നല്‍കി സര്‍ക്കാര്‍ മുമ്പോട്ട് പോവുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വി.എസ് അച്്യുതാനന്ദന്റെ പ്രതികരണം.

Latest