Connect with us

Kerala

സ്വര്‍ണ വിലയില്‍ മാറ്റമില്ല

Published

|

Last Updated

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 22,960 രൂപയിലും ഗ്രാമിന് 2,870 രൂപയിലൂമാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest