Connect with us

National

കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; ജവാനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ മച്ചില്‍ മേഖലയില്‍ പാകിസ്ഥാന്‍ സേന നടത്തിയ ആക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. പാക്ക്് പോസ്റ്റുകളില്‍ ഇന്ത്യ കനത്ത തിരിച്ചടി നല്‍കുകയാണ്.

അതേസമയം ജമ്മു കശ്മീരിലെ സോപോറില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്നലെ നൗഷെറായില്‍ പാക് വെടിവെപ്പില്‍ മറ്റൊരു ഇന്ത്യന്‍ സൈനികന്‍ മരിച്ചിരുന്നു.

Latest