Connect with us

Kozhikode

അലിഫ് ഭാരവാഹികളെ തിരഞ്ഞെടുത്തു

Published

|

Last Updated

സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ (പ്രസി.), ഡോ. അമീൻ മുഹമ്മദ് ഹസൻ സഖാഫി (ജന. സെക്ര., സയ്യിദ് സൈനുൽ ആബിദീൻ അൽ അഹ്ദൽ തങ്ങൾ(ട്രഷ.)

കോഴിക്കോട് | അറബിക് ലാംഗ്വേജ് ഇംപ്രൂവ്‌മെന്റ്ഫോറത്തിന് (അലിഫ്) പുതിയ ഭാരവാഹികളായി സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ (പ്രസി.) ഡോ. അമീൻ മുഹമ്മദ് ഹസൻ സഖാഫി (ജന. സെക്ര.) സയ്യിദ് സൈനുൽ ആബിദീൻ അൽ അഹ്ദൽ തങ്ങൾ കണ്ണവം (ട്രഷ.) അബൂബക്കർ ശർവാനി, ശാഹുൽഹമീദ് ബാഖവി ശാന്തപുരം, തറയിട്ടാൽ ഹസൻ സഖാഫി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി (വൈസ് പ്രസി.) അബ്ദുൽ ജലീൽ അഹ്‌സരി മേൽമുറി (വർ. സെക്ര.) ഡോ. അബൂബക്കർ നിസാമി കളരാന്തിരി, ഡോ. ഫസലുർറഹ്മാൻ കിണാശ്ശേരി, അബ്ദുൽശുക്കൂർ അസ്‌ഹരി പറപൂർ, ബശീർ അസ്ഹരി പേരോട്, ഇസ്മാഈൽ മാസ്റ്റർ പാനൂർ (സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.

കോഴിക്കോട് ചേർന്ന വാർഷിക കൗൺസിൽ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളുടെ അധ്യക്ഷതയിൽ ജി അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഇ യഅഖൂബ് ഫൈസി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. യതീംഖാന കൺട്രോൾ ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട വി എം കോയ മാസ്റ്ററെ കൗൺസിലിൽ ഷാളണിയിച്ച് ആദരിച്ചു.

Latest