National പാചക വാതകത്തിന്റെ വിലയില് നേരിയ കുറവ് വരുത്തി Published Apr 01, 2021 6:39 am | Last Updated Apr 01, 2021 6:39 am By വെബ് ഡെസ്ക് ന്യൂഡല്ഹി | ഗാര്ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില പത്ത് രൂപ കുറച്ചു. പുതിയ വില ഇന്നുമുതല് പ്രാബല്യത്തില് വരും. ഇതോടെ പാചകവാതക വില 819 രൂപയില്നിന്ന് 809 രൂപയായി കുറയുമെന്ന് ഐഒസി അറിയിച്ചു. പ്രാദേശിക നികുതികള് കൂടാതെയാണിത്. You may like കണ്ണൂരില് നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് മരണം ക്രൂരതയരുത്; ആന എഴുന്നള്ളത്തിന് കര്ശന വ്യവസ്ഥകള് ഏര്പ്പെടുത്തി ഹൈക്കോടതി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില് പങ്കെടുക്കാനായി ഇ പി ജയരാജന് തലസ്ഥാനത്തെത്തി; വിവാദങ്ങളോട് പ്രതികരിച്ചില്ല ഗസ്സയില് ഇസ്റാഈല് നടത്തുന്നത് വംശഹത്യ തന്നെ; ഐക്യരാഷ്ട്ര സമിതിയുടെ റിപോര്ട്ട് നീലേശ്വരം വെടിക്കെട്ട് അപകടം; ഒരാള് കൂടി മരിച്ചു വായു മലിനീകരണം വീണ്ടും അപകടകരമായ തോതില്; ശക്തമായ നിയന്ത്രണ നടപടികളുമായി ഡല്ഹി ---- facebook comment plugin here ----- LatestKeralaചിതല്വെട്ടിയെ ഭീതിയിലാഴ്ത്തിയ പുലി ഒടുവില് കൂട്ടിലായിKeralaസിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില് പങ്കെടുക്കാനായി ഇ പി ജയരാജന് തലസ്ഥാനത്തെത്തി; വിവാദങ്ങളോട് പ്രതികരിച്ചില്ലKeralaനീലേശ്വരം വെടിക്കെട്ട് അപകടം; ഒരാള് കൂടി മരിച്ചുKeralaകണ്ണൂരില് നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ട് മരണംFrom the printസംസ്ഥാന സ്കൂള് ശാസ്ത്രോത്സവത്തിന് ഇന്ന് ആലപ്പുഴയില് തുടക്കംFrom the printമരുന്നുവില ഇരട്ടിയോളം കൂട്ടി കേന്ദ്രംFrom the printആത്മകഥാ വിവാദം: പാര്ട്ടി ആവശ്യപ്പെട്ടില്ലെങ്കിലും വിശദീകരണം നല്കാന് ഇ പി