Kerala
രാജ്യസഭാ തിരഞ്ഞെടുപ്പ്: ഇടത് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു


സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ, സി പി ഐ സെക്രട്ടറി കാനം രാജേന്ദ്രൻ, കെ എൻ ബാലഗോപാൽ അടക്കമുള്ള നേതാക്കൾ പത്രികാ സമർപ്പണ വേളയിൽ സന്നിഹിതരായിരുന്നു.
കേരളത്തിൽ ഒഴിവുവന്ന മൂന്ന് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30നാണ്. ഒരു സീറ്റിൽ യു ഡി എഫിനായി മുസ്ലിം ലീഗ് പ്രതിനിധി പി വി അബ്ദുൽ വഹാബ് ആണ് സ്ഥാനാർഥി.
---- facebook comment plugin here -----