Connect with us

National

എം പി ഫണ്ട് ഉടന്‍ പുനഃരാരംഭിക്കണം: അധിര്‍ രഞ്ജന്‍ ചൗധരി

Published

|

Last Updated

ന്യൂഡല്‍ഹി |  എം പിമാരുടെ മണ്ഡല വികസന ഫണ്ട് എത്രയും വേഗം പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സ്പീക്കര്‍ ഓം ബിര്‍ലക്ക് കത്തയച്ചു .കൊവിഡ് മൂലം പ്രതിസന്ധിയിലായ ജനങ്ങളെ സഹായിക്കാനും മണ്ഡലത്തിലെ അടിയന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും എംപിലാഡ്‌സ് ഫണ്ട് മാത്രമാണ് ജനപ്രതിനിധികള്‍ക്കുള്ള വഴി.

ബംഗാളിലെ യാസ് ചുഴലിക്കാറ്റില്‍ നാശമുണ്ടായവരെ സഹായിക്കാന്‍ പോലും കഴിയാത്ത നില ഒഴിവാക്കാന്‍ എത്രയും വേഗം ഫണ്ട് അനുവദിക്കണമെന്നതു രാഷ്ട്രീയ ഭേദമന്യേ എല്ലാ എംപിമാരുടെയും ആവശ്യമാണെന്നു ചൗധരി പറഞ്ഞു.

 

 

---- facebook comment plugin here -----

Latest