Techno
ഇന്ത്യന്‍ വിപണിയിലെ മികച്ച പോര്‍ട്ടബിള്‍ സ്പീക്കറുകള്‍
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ഗാഡ്‌ജെറ്റുകളില്‍ ഒന്നാണ് പോര്‍ട്ടബിള്‍ സ്പീക്കറുകള്‍. ആകര്‍ഷകമായ വിലയില്‍ സ്പീക്കറുകള്‍ ഇന്ന് ഇന്ത്യയില്‍ ലഭ്യമാണ്. ജെബിഎല്‍, ബോട്ട്, സെബ്രോണിക്‌സ് തുടങ്ങിയ മുന്‍നിര ബ്രാന്റുകളെല്ലാം പോര്‍ട്ടബിള്‍ സ്പീക്കറുകള്‍ പുറത്തിറക്കിയിട്ടുണ്ട്. മികച്ച സൗണ്ട് ക്വാളിറ്റി നല്‍കുന്നവയാണ് ഈ ഡിവൈസുകള്‍. ബ്ലൂട്ടൂത്ത് വഴി ഫോണുകള്‍ കണക്ട് ചെയ്ത് ഉപയോഗിക്കാവുന്ന സ്പീക്കറുകള്‍ യാത്രാ വേളകളില്‍ ഉപകാരപ്രദമാണ്.
മിവി റോം 2 5 വാട്‌സ് ബ്ലൂടൂത്ത് സ്പീക്കര്‍ (ബ്ലാക്ക്, മോണോ ചാനല്‍)
- വില 1,139 രൂപ
- പവര്‍ ഔട്ട്പുട്ട് (ആര്‍എംഎസ്): 5 വാട്‌സ്,
- ബ്ലൂടൂത്ത് പതിപ്പ് – 5,
- വയര്‍ലെസ് റേഞ്ച് – 10 മീറ്റര്‍,
- ബാറ്ററി ലൈഫ്: മിഡ്-വോളിയം 24 മണിക്കൂര്‍, ചാര്‍ജ് ചെയ്യുന്ന സമയം: 3-4 മണിക്കൂര്‍,
- ഹാന്‍ഡ്സ് ഫ്രീ കോളിംഗിനായി ബില്‍റ്റ്-ഇന്‍ മൈക്ക്,
- വാട്ടര്‍പ്രൂഫ്- ഷവറിലും മഴയിലും പോലും മ്യൂസിക്ക് ആസ്വദിക്കാം.
- എളുപ്പത്തില്‍ റസ്പോണ്‍ഡ് ചെയ്യുന്ന നിയന്ത്രണങ്ങള്‍
സെബ്രോണിക്സ് സെബ്-വീറ്റ പ്ലസ് 16 വാട്‌സ് ബ്ലൂടൂത്ത് സ്പീക്കര്‍
- സ്പീക്കര്‍ വില: 1,424 രൂപ;
പവര്‍ ഔട്ട്പുട്ട് (ആര്‍എംഎസ്): 16 വാട്‌സ് - പവര്‍ സോഴ്സ്: ഡിസി 5 വോള്‍്ട്ട്, 2 ആംപിയര്‍ അഡാപ്റ്റര്‍ അല്ലെങ്കില്‍ മൊബൈല്‍ ചാര്‍ജര്‍
- ബാറ്ററി ആയുസ്സ്: 12 മണിക്കൂര്‍, ചാര്‍ജിംഗ് സമയം: 3.5 മണിക്കൂര്‍
- ബ്ലൂടൂത്ത് പതിപ്പ്: 5
- വയര്‍ലെസ് റേഞ്ച്: 7 മീറ്റര്‍
- ബ്ലൂടൂത്ത് വഴി വയര്‍ലെസ് മ്യൂസിക് സ്ട്രീമിംഗ്
- മെമ്മറി കാര്‍ഡ് സ്ലോട്ട്
പോര്‍ട്രോണിക്സ് പി ഒ ആര്‍ 891 പ്യുവര്‍ സൗണ്ട് പ്രോ 3 സ്പീക്കര്‍ 10 വാട്‌സ് ബ്ലൂടൂത്ത് സൗണ്ട്ബാര്‍
- വില: 1,709 രൂപ
- പവര്‍ ഔട്ട്പുട്ട് (ആര്‍എംഎസ്): 10 വാട്‌സ്
- പവര്‍ സോഴ്സ്: ലിഥിയം അയോണ്‍ ബാറ്ററി ബാറ്ററി, 2500 എംഎഎച്ച്
- ബാറ്ററി ആയുസ്സ്: 6 മണിക്കൂര്‍, ചാര്‍ജിംഗ് സമയം: 2 മണിക്കൂര്‍
- ബ്ലൂടൂത്ത് പതിപ്പ്: 4.2
- വയര്‍ലെസ് റേഞ്ച്: 10 മീ
- ബ്ലൂടൂത്ത് വഴി വയര്‍ലെസ് മ്യൂസിക് സ്ട്രീമിംഗ്
സബ്രോണിക്സ് സൗണ്ട് ഫീസ്റ്റ് 50, 14 വാട്‌സ് ബ്ലൂടൂത്ത് സ്പീക്കര്‍
- വില: 1,519 രൂപ
- പവര്‍ ഔട്ട്പുട്ട് (ആര്‍എംഎസ്): 14 ഡബ്ല്യു
- പവര്‍ സോഴ്സ്: എസി അഡാപ്റ്റര്‍
- ബാറ്ററി ആയുസ്സ്: 20 മണിക്കൂര്‍, ചാര്‍ജ് ചെയ്യുന്ന സമയം: 5 മണിക്കൂര്‍
- ബ്ലൂടൂത്ത് പതിപ്പ്: 5
- വയര്‍ലെസ് റേഞ്ച്: 10 മീ
- ബ്ലൂടൂത്ത് വഴി വയര്‍ലെസ് മ്യൂസിക് സ്ട്രീമിംഗ്
- മെമ്മറി കാര്‍ഡ് സ്ലോട്ട്
---- facebook comment plugin here -----