Techno
ഇന്ത്യയില്‍ അടുത്ത മാസം പുറത്തിറങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ അറിയാം
ഇന്ത്യയിൽ നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ ജൂണ്‍ മാസത്തില്‍ ലോഞ്ച് ചെയ്തിട്ടുണ്ട്. ജൂലൈയില്‍ ധാരാളം ഫോണുകള്‍ വിപണിയില്‍ ഇറക്കാൻ കഴിയുമെന്നാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. ഷവോമി, റിയല്‍മി, സാംസങ് പോലുള്ള ബ്രാന്‍ഡുകളില്‍ നിന്ന് ധാരാളം ബജറ്റ്, മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈയില്‍ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ പരിശോധിക്കാം.
ടെക്‌നോ സ്പാര്‍ക്ക് ഗോ 2021
ജൂലൈ ഒന്നിന് ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതീക്ഷിക്കുന്ന സവിശേഷതകള്‍:
- 6.52 ഇഞ്ച് എച്ച്ഡി + സ്‌ക്രീന്‍
- 13എം പി + എ ഐ ഡ്യുവല്‍ റിയര്‍ ക്യാമറകള്‍
- 8 എംപി മുന്‍ ക്യാമറ
- 5000 എംഎഎച്ച് ബാറ്ററി
റിയല്‍മി ജിടി മാസ്റ്റര്‍ എഡിഷന്‍
ജൂലൈ നാലിന് വിപണിയിലെത്തും.
പ്രധാന സവിശേഷതകള്‍
- 6.43-ഇഞ്ച് (2400×1080 പിക്‌സലുകള്‍) ഫുള്‍ എച്ച്ഡി + അമോലെഡ് 20: 9 ആസ്‌പെക്ട് റേഷ്യോ സ്‌ക്രീന്‍
- ഒക്ട കോര്‍ സ്നാപ്ഡ്രാഗണ്‍ 888 5 എന്‍എം മൊബൈല്‍ പ്ലാറ്റ്‌ഫോം, അഡ്രിനോ 660 ജിപിയു
- 8 ജിബി എല്‍പിഡിഡിആര്‍ 5 റാം, 128 ജിബി(യുഎഫ്എസ് 3.1)സ്റ്റോറേജ് /12 ജിബി എല്‍പിഡിഡിആര്‍ 5 റാം, 256 ജിബി (യുഎഫ്എസ് 3.1) സ്റ്റോറേജ്
- ആന്‍ഡ്രോയിഡ് 11, റിയല്‍മി യുഐ 2.0
- ഡ്യൂവല്‍ സിം (നാനോ + നാനോ)
- 64 എംപി + 8 എംപി + 2 എംപി റിയര്‍ ക്യാമറ
- 16 എംപി മുന്‍ ക്യാമറ
- 5ജി എസ്എ / എന്‍എസ്എ, ഡ്യുവല്‍ 4ജി വോള്‍ട്ടി
- 4500 എം എ എച്ച് ബാറ്ററി
റെഡ്മി കെ40
ജൂലൈ 22 ന് വിപണിയിൽ.
പ്രധാന സവിശേഷതകള്‍:
- 6.67-ഇഞ്ച് (2400 : 1080 പിക്‌സല്‍സ്) ഫുള്‍ എച്ച്ഡി + അമോലെഡ് 20: 9 എച്ച്ഡിആര്‍ 10 + ഡിസ്‌പ്ലേ
- 3 ജി എച്ച് സെഡ് ഒക്ട കോര്‍ മീഡിയ ടെക് ഡൈമെന്‍സിറ്റി, 1200 6 എന്‍ എം പ്രൊസസര്‍, എ ആര്‍ എം ജി77 എം സി 9 ജി പി യു
- 128ജി ബി/ എല്‍ പി ഡി ഡി ആര്‍ റാം, 256ജി ബി യു എഫ് എസ് 3.1 സ്റ്റോറേജ്
- ഡ്യൂവല്‍ സിം (നാനോ + നാനോ)
- ആന്‍ഡ്രോയിഡ് 11 ബേസ്ഡ് എംഐയുഐ 12.5
- 64എംപി + 8എംപി + 2എംപി പിന്‍ ക്യാമറ
- 16 എംപി മുന്‍ ക്യാമറ
- 5ജി എസ്എ / എന്‍എസ്എ, ഡ്യുവല്‍ 4 ജി വോള്‍ട്ടി
- 5,065 എം എ എച്ച് ബാറ്ററി
വണ്‍പ്ലസ് നോര്‍ഡ് 2
ജൂലൈ 21 ന് വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
സവിശേഷതകള്‍:
- 6.43 ഇഞ്ച് എഫ് എച്ച് ഡി + 90 എച് സെഡ് എമോലെഡ് ഡിസ്‌പ്ലേ
- 50 എം പി + 8എം പി + 2 എം പി പിന്‍ ക്യാമറ
- 32 എംപി മുന്‍ ക്യാമറ
- 4500 എം എ ച്ച് ബാറ്ററി
റിയല്‍മി 9 പ്രോ
ജൂലൈ 22 ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
സവിശേഷതകള്‍:
- 6.5 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ
- 108 എംപി പ്രധാന ക്യാമറ
- ഡ്യൂവല്‍ സെല്‍ഫി ക്യാമറ സെറ്റപ്പ്
- 8 ജിബി റാം
- ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 730 ചിപ്സെറ്റ്
- 128 ജിബി ഇന്റേണല്‍ സ്റ്റോറേജ്
- ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 6000 എംഎഎച്ച് ബാറ്ററി
എം ഐ 11 പ്രോ
ജൂലൈ 26 ന് വിപണിയിൽ പ്രതീക്ഷിക്കുന്നു
സവിശേഷതകള്‍:
- 6.81 ഇഞ്ച് ക്യു എ്ചച് ഡി + അമോലെഡ് 120 എച്ച് സെഡ് ഡിസ്‌പ്ലേ
- സ്‌നാപ്ഡ്രാഗണ്‍ 888 5 എന്‍ എം പ്രൊസസര്‍
- 8/12 ജി ബി റാം, 128/256 ജിബി റോം
- ഡ്യുവല്‍ സിം
- 50 എ പി + 13 എം പി + 8 എ പി ട്രിപ്പിള്‍ റിയര്‍ ക്യാമറ, എല്‍ ഇ ഡി ഫ്‌ളാഷ്
- 20 എം പി മുന്‍ ക്യാമറ
- 5ജി എസ് എ/എന്‍ എസ് എ
- വൈ ഫൈ6
- എന്‍ എഫ് സി
- യു എസ് ബി ടൈപ്പ് സി
---- facebook comment plugin here -----