Sunday, December 11, 2016
Tags Posts tagged with "afgan blast"

Tag: afgan blast

അഫ്ഗാനിസ്ഥാനില്‍ രണ്ടിടങ്ങളില്‍ ചാവേറാക്രമണം; 20 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ രണ്ടിടങ്ങളിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 20 പേര്‍ മരിച്ചു. തലസ്ഥാന നഗരിയായ കാബൂളില്‍ പ്രതിരോധ മന്ത്രാലയത്തിന് സമീപമുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 12 പേരും കിഴക്കന്‍ പ്രവിശ്യയായ കൂണാറില്‍ എട്ട് പേരുമാണ് മരിച്ചത്....

സ്‌ഫോടന പരമ്പര:അഫ്ഗാനില്‍ 33 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുണ്ടായ ചാവേര്‍ ആക്രമണ പരമ്പരയില്‍ 33 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്ന് അവകാശപ്പെട്ട് ഇസില്‍ രംഗത്തെത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹര്‍ പ്രവിശ്യയിലാണ് ആക്രമണങ്ങള്‍ അരങ്ങേറിയത്....